by M Althaf | Dec 5, 2023 | Blog
ആദ്യമായി ഇറങ്ങിയ ബിപി എൽ മൊബൈൽ ഇൻകമിങ് – ഔട്ട് ഗോയിങ്ങനും ഒരുപോലെ പണം ഈടാക്കിയിരുന്ന കാലഘട്ടത്തിൽ തുടർന്ന് വന്ന പുതിയ മൊബൈൽ കമ്പനികൾ വലിയ തോതിൽ നിരക്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നു. ഇതിന് അറുതി വരുത്തിയത് റിലയൻസ് ജിയോയുടെ വരവോടെയാണ്. ഒരു എം ബി ഡാറ്റക്ക്...